ചെർപ്പുളശ്ശേരി: ചളവറ വെള്ളാരം കല്ലിൽ മീനാക്ഷി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: അനിൽകുമാർ, വിജയലക്ഷ്മി, ശ്രീലത. മരുമക്കൾ: വിശ്വനാഥൻ, വേണുഗോപാൽ, രമണി.