ശ്രീകൃഷ്ണപുരം: കോട്ടയം ചാർങ്ങാലയത്തിൽ പുരുഷോത്തമൻ പിള്ള (77) കോവിഡ് ബാധിച്ച് മരിച്ചു. വർഷങ്ങളായി ശ്രീകൃഷ്ണപുരത്താണ് താമസം. ഭാര്യ: മണിയമ്മ. മക്കൾ: സിത്താര, സിദ്ധാർഥൻ, ശ്രീനിവാസൻ. മരുമക്കൾ: നന്ദകുമാർ.