മംഗലംഡാം: കുന്നത്ത് ഗേറ്റ് നെല്ലുവേലിൽ എൻ.ജെ. ജോസഫ് (കുഞ്ഞുകുട്ടി - 88) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ലീലാമ്മ, ജോളി, കൊച്ചുറാണി, മിനി. മരുമക്കൾ: പീറ്റർ വയനപ്പള്ളിൽ, എമ്മാനുവൽ കവുന്നുങ്കൽ, ആൻറണി ചേമ്പ്ളാനിയിൽ, സെബാസ്റ്റ്യൻ കൊണ്ടേശ്ശേരിൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് മംഗലംഡാം സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.