പുറപ്പുഴ: കല്ലാനിക്കവയലിൽ തങ്കച്ചൻ ജോസഫിെൻറ ഭാര്യ ഡോളി (56) നിര്യാതയായി. തോടനാൽ പൗവത്ത് കുടുംബാംഗമാണ്. മക്കൾ: ആൽഫിൻ, അഷിന, അഡോൺ. സംസ്കാരം തിങ്കളാഴ്ച പുറപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.