ചെറുതോണി: ഉപ്പുതോട് ചാറാടിയിൽ ദേവസ്യ വർക്കി (83) നിര്യാതനായി. ഭാര്യ: പാലക്കാട്ടുകുന്നേൽ കുടുംബാംഗം മേരി. മക്കൾ: സാബു, വിജി, സിബി, സണ്ണി, സജിമോൻ. മരുമക്കൾ: ബേബി മാടപ്പള്ളികുന്നേൽ, ടോയിച്ചൻ കുന്നേൽ, ആൻസി ഇടശ്ശേരികുന്നേൽ, ടോമി പുത്തൻപുരക്കൽ, ഷീബ കണിയാംകുടിയിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഉപ്പുതോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.