കോടിക്കുളം: വണ്ടനാംതടത്തിൽ വി.എം. കുര്യൻ (72) നിര്യാതനായി. ഭാര്യ: നടയ്ക്കുതാഴത്ത് കുടുംബാംഗം ലീല. മക്കൾ: സുനിമോൾ ഡെന്നി, സുനിൽ കുര്യൻ, അനിൽ കുര്യൻ, സിസ്റ്റർ ആഷ്ലി എസ്.എ.ബി.എസ് (ജയ്മാതാ കോൺവെൻറ്, മറയൂർ). മരുമക്കൾ: ഡെന്നി പാലക്കാട്ട്, സോളി സുനിൽ, ധന്യ അനിൽ നെല്ലിക്കൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കോടിക്കുളം സെൻറ് ആൻസ് പള്ളി സെമിത്തേരിയിൽ.