കവിയൂർ: പടിഞ്ഞാറേതിൽ പോത്തൻ വർഗീസ് (അച്ചൻകുഞ്ഞ്-62) നിര്യാതനായി. ഭാര്യ: കവിയൂർ പരുത്തിക്കാട്ടിൽ സൂസൻ. മക്കൾ: അനീഷ് (യു.കെ), അഞ്ജു (ന്യൂസിലൻഡ്). മരുമക്കൾ: ശിൽപ റാന്നി കൊല്ലമുള, സിനോയ് (മേപ്രാൽ). സംസ്കാരം ബുധനാഴ്ച രണ്ടിന് കവിയൂർ സ്ലീബാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.