കല്ലടിക്കോട്: കരിമ്പ കുനിയംകാട് പരേതനായ രാമെൻറ ഭാര്യ അമ്മിണി (67) നിര്യാതയായി. മക്കൾ: തങ്കമണി, രാജൻ, പ്രീത, ഷീബ. മരുമക്കൾ: ലതിക, തങ്കവേലു, പരേതനായ രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.