അലനല്ലൂര്‍: കറുത്താട്ട് കുഞ്ഞിമാളു അമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന് നായര്‍ (കാര്‍ഷിക സര്‍വകലാശാല റിട്ട. ഉദ്യോഗസ്ഥന്). മക്കള്‍: ചന്ദ്രിക, പത്മിനി, രാജലക്ഷ്മി, മണികണ്ഠന് (ഡ്രൈവര്‍, അലനല്ലൂര്‍ പഞ്ചായത്ത്), സുധ, അരവിന്ദാക്ഷന് (ധനശ്രീ ഫിനാന്‍സ് അലനല്ലൂര്‍), സുമ (കെ.എസ്.എഫ്.ഇ കലക്ഷന്‍ ഏജൻറ് പെരിന്തല്‍മണ്ണ). മരുമക്കള്‍: ബാലകൃഷ്ണന്, മോഹന്‍ദാസ്, ബിന്ദു (പാക്കത്ത്കുളമ്പ് അംഗൻവാടി വര്‍ക്കര്‍), സംഗീത, പരേതരായ മോഹന്‍ദാസ്, രമേഷന് നായര്‍, കൃഷ്ണന് കുട്ടി.