ആലത്തൂർ: സ്വാതി നഗർ കണ്ണംപറമ്പിൽ കബീർ (88) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: ഹാരിസ്, സാബിഖ്, സനൂജ, ഷൈലജ, സബിത, പരേതനായ ഷാജഹാൻ. മരുമക്കൾ: ഹബീബ്, ഹുസൈൻ, ജമീല, മെഹറുന്നിസ, ഷഹ്ന. സഹോദരങ്ങൾ: ഹുസൈൻ, ഹനീഫ, സുഹറാമ, ഷക്കീന, പരേതയായ റാവിയ.