ആലത്തൂർ: ലെക്കിടി മനത്താനത്ത് പരേതനായ ശങ്കരൻ നായരുടെ ഭാര്യ കാവശ്ശേരി ഓട്ടുപുര ഗ്രാമം കൊടക്കാട്ട് വീട്ടിൽ അമ്മുക്കുട്ടി അമ്മ (84) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഗിരിജ വല്ലഭൻ , മുരളീധരൻ, മധുസൂദനൻ, വിജയലക്ഷ്മി, മണികണ്ഠൻ. മരുമക്കൾ: അന്നപൂർണേശ്വരി, ശാന്തി, സുജ, സന്ധ്യ, ശശിധരൻ, സംഗീത.