മുതലമട: പുളിയന്തോണി മാരിയമ്മൻ ക്ഷേത്ര പൂജാരി രാജപ്പൻ പൂജാരി (86) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: ബാബു, കണ്ണൻ, സുരേഷ്, അംബിക. മരുമക്കൾ: ശാന്തി, ഭുവന, ദിവ്യ, രമേശ്.