നാരകത്താനി: പുളിക്കൽ മത്തായിയുടെ മകൻ ബിനു പി. മാത്യു (47) നിര്യാതനായി. ഭാര്യ: രഞ്ജു. മക്കൾ: അക്സ, ആരോൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കാരമല എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.