ആലത്തൂർ: ചിറ്റിലഞ്ചേരി നൊണ്ണംകുളം വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ പൊന്നുക്കുട്ടി (82) നിര്യാതയായി. മക്കൾ: നളിനി, ഭവദാസ്, പരേതനായ കലാധരൻ. മരുമക്കൾ: നാരായണൻ, ഷൈലജ, ഉഷ.