വണ്ടിപ്പെരിയാർ: ടൗണിലെ വ്യാപാരിയായിരുന്ന കെ.എസ്. അബ്ബാസ് റാവുത്തറുടെ മകൻ കെ.എസ്.എ. ഷാഹുൽ ഹമീദ് (75) നിര്യാതനായി. ഭാര്യ: മെഹറുന്നിസ. മക്കൾ: അൻസിയ ഫാത്തിമ, നവാജിയ ഫാത്തിമ, സെയ്ത് ഇബ്രാഹിം (ദുബൈ). മരുമക്കൾ: റിയാസ് അഹമ്മദ് (ഒമാൻ), അലാവുദ്ദീൻ ജിഫ്രി (സൗദി), ജാസ്മിൻ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കമ്പം വാവർ പള്ളി ഖബർസ്ഥാനിൽ.