പാലാ: ഏഴാച്ചേരി വെള്ളിമംഗലത്ത് വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ശാന്തകുമാരി (60) നിര്യാതയായി. മക്കൾ: അനുശ്രീ (താലൂക്ക് ലൈബ്രറി കൗൺസിൽ ചങ്ങനാശ്ശേരി), അഞ്ജു (സൗത്ത് ഇന്ത്യൻ ബാങ്ക് പാലാ). മരുമക്കൾ: രാജേഷ്, പ്രഭാത് (അധ്യാപകൻ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, മുള്ളൂർക്കര തൃശൂർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മകളുടെ വസതിയായ മേവട മേടക്കൽ വീട്ടുവളപ്പിൽ.