തേവലക്കര: കോവൂർ ലതാലയത്തിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മയമ്മ. മക്കൾ: ലത, ലതിക, ലേഖ, അമ്പിളി, മായ, മഞ്ജു. മരുമക്കൾ: മോഹനൻ, അനിൽകുമാർ, സുരേഷ്, ശുഭ പുഷ്കരൻപിള്ള, ഹരിദാസ്, സതീഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.