എഴുകോൺ: മൂഴിയിൽ അശോക മന്ദിരത്തിൽ ലക്ഷ്മണൻ (87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: നകുലൻ, പുഷ്പവല്ലി, അശോകൻ. മരുമക്കൾ: സതിഭായ്, ബാബു, അജിത. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്. സംസ്കാരം ചൊവ്വാഴ്ച രാവിെല 10.30ന് വീട്ടുവളപ്പിൽ.