പരവൂർ: പൂതക്കുളം ഇടയാടി ജി.വി ലാൻഡിൽ ജി. വാസുദേവൻപിള്ള (78) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: അനില, സുനില. മരുമക്കൾ: ജയകുമാരൻ നായർ, ഗിരീശൻ.