ചെറുവണ്ണൂർ: തുറാബ് ആറ്റക്കോയ തങ്ങൾ (വട്ടക്കിണർ തങ്ങൾ-60) നിര്യാതനായി. ഭാര്യ: കുഞ്ഞി ബീവി രണ്ടത്താണി. മക്കൾ: സയ്യിദ് സുഹൈൽ തുറാബ് സഖാഫി, സയ്യിദ് ഫള്ൽ തുറാബ്, സയ്യിദ് സഹ്ൽ തുറാബ്, ജുമൈലാ ബീവി, റസീല ബീവി, നഫീല ബീവി. മരുമക്കൾ: സയ്യിദ് നിസാമുദ്ദീൻ ഹസനി താനൂർ, സയ്യിദ് മശ്ഹൂദ് ബുഖാരി കരുവൻതിരുത്തി, സയ്യിദ് മുനവ്വർ സാഹിർ സഖാഫി വൈലത്തൂർ, സയ്യിദത്ത് ഫൈറൂസ റാബിയ കാസർക്കോട്. സഹോദരങ്ങൾ: സയ്യിദ് മുഹമ്മദ് തുറാബ് (എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്), കുഞ്ഞി ബീവി, ആറ്റ ബീവി, മുല്ല ബീവി, ലൈല ബീവി, പരേതനായ പി.കെ.എസ്. പൂക്കോയ തങ്ങൾ തലപ്പാറ.