പേരാമ്പ്ര: എരവട്ടൂരിലെ പരേതരായ നാറാണത്ത് (മുയിപ്പോത്ത്) കൃഷ്ണൻ പണിക്കരുടെയും കേളോത്ത് മാധവിക്കുട്ടിയുടെയും മകൻ കേളോത്ത് ശശിധരൻ (67) നിര്യാതനായി. ഭാര്യമാർ: രാധ, പരേതയായ സൗമിനി. മക്കൾ: ഷിജിന, ഷിനോയ്, ഷിബിൻ. മരുമക്കൾ: വേണുഗോപാൽ, പാർവതി. സഹോദരിമാർ: ജാനു അരൂ, ലീല വടകര, ദേവകി കോഴിക്കോട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.