വെള്ളമുണ്ട: വള്ളുവശ്ശേരി അമ്മത് (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൈമൂന, ഷൗക്കത്ത്, ഹസീന, റഫീഖ് ഫൈസി, ഷഫീഖ്, നസീമ, ഷമീർ. മരുമക്കൾ: സലാം, മുജീബ്, ഹംസ, സമീറ, സഹീറ ഭാനു, സീനത്ത്.