പടിഞ്ഞാറത്തറ: പുതുശ്ശേരിക്കടവ് പുത്തൻപുര അബു (ലുലു ബാബു-70) നിര്യാതനായി. പടിഞ്ഞാറത്തറ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, ഹൗസിങ് ലോണേഴ്സ് അസോസിയേഷൻ പ്രസിഡൻറ്, യങ് ഫൈറ്റേഴ്സ് ക്ലബ് രക്ഷാധികാരി, മഹല്ല് കമ്മിറ്റി ഭാരവാഹിത്വം എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കൾ: സഫൂറ, മുജീബ്, നിസാർ, നജ്മത്ത്, നൗഫൽ. മരുമക്കൾ: നാസർ, സലാം, ഷമീന, മുഫ്സില, നസീബ.