പെരുമണ്ണ: പാറമ്മല്‍ നെടുംചൂലില് പാത്തൈക്കുട്ടി ഹജ്ജുമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇമ്പിച്ചിക്കോയ. മക്കള്‍: ഉമ്മയ്യ, ആമിനക്കുട്ടി, റംലത്ത്, പരേതരായ മുഹമ്മദ്കുട്ടി, മായിന്‍ ഹാജി. മരുമക്കള്‍: വീരാന്‍കോയ, അബ്ദുറഹ്മാന്, ഇസ്മായില്‍ മുസ്ലിയാര്, റുഖിയ, ആയിശ.