വടകര: അറക്കിലാട് വള്ളിൽ സോമൻ (62) നിര്യാതനായി. ഭാര്യ: ഷീജ. മകൾ: ഗോപിക. സഹോദരങ്ങൾ: സരള, അശോകൻ, സുധാകരൻ, പുരുഷു, മനോജൻ, പവിത്രൻ, ബാബു, പരേതനായ ചന്ദ്രൻ.