ചെലപ്രം: പെരവൻചാല മീത്തൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ഉമ്മയ്യ (85) നിര്യാതയായി. മക്കൾ: ആയിശ, സുബൈദ, ജമീല. മരുമക്കൾ: പരേതനായ മൊയ്തീൻ (പറമ്പിൽ കടവ്), ഹസ്സൻകുട്ടി (തേഞ്ഞിപ്പലം), ഹസ്സൻ (ചെറുകുളം).