കുറ്റ്യാടി: നരിക്കൂട്ടുംചാൽ പാറേമ്മൽപള്ളിക്കു സമീപം തിയ്യർകണ്ടി അബ്ദുല്ല (68) നിര്യാതനായി. മക്കൾ: മൈമൂനത്ത്, നൗഷാദ്, നൗഫൽ. മരുമക്കൾ: നാസർ കണ്ടിയിൽ (പൈക്കളങ്ങാടി), സക്കീന (കള്ളാട്), റംഷീന (അടുക്കത്ത്). സഹോദരങ്ങൾ: ആലി, ഹസ്സൻ, ആയിശ, കുഞ്ഞാമി, പാത്തു, ബിയ്യാത്തു, പരേതനായ മൊയ്തു.