നന്മണ്ട: പന്ത്രണ്ടാം മൈൽ-കൂളിപ്പൊയിൽ റോഡിൽ തിരുമാലക്കണ്ടി അബ്ദുറഹിമാൻ (90) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റുക്കിയ, ഇസ്മായിൽ (ബോക്സ് വേൾഡ് ബാലുശ്ശേരി), അബ്ദുൽ ജബ്ബാർ (പ്രീമിയർ ഇലക്ട്രിക്കൽസ്, ബാലുശ്ശേരി), മുഹമ്മദ് റിനൈസ് (സൗദി അറേബ്യ). മരുമക്കൾ: സാഹിറ, ശമീറ, ഷബ്ന, പരേതനായ കണ്ണിപ്പൊയിൽ അബ്ദുല്ല. മയ്യിത്ത് നമസ്കാരം രാവിലെ 8.30ന് നന്മണ്ട മഹല്ല് ജുമാ മസ്ജിദിൽ.