തൊട്ടിൽപാലം: പൂക്കാട് കൊല്ലിയിൽ മാണിക്കം (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലിയിൽ പൊക്കൻ. മക്കൾ: നാരായണി, നാണു, വാസു, ചന്ദ്രി, സീത.