കുറ്റ്യാടി: തൊട്ടില്‍പ്പാലം പൂക്കാട് റോഡിൽ പരേതനായ ഏറാഞ്ചേരി സൂപ്പി ഹാജിയുടെ ഭാര്യ പാത്തു (90) നിര്യാതയായി. മക്കള്‍: അബ്ദുല്ല ഹാജി (ട്രഷറര്‍ തൊട്ടില്‍പ്പാലം മഹല്ല് കമ്മിറ്റി), അമ്മത്, സാറ, സൈന, മൊയ്തു. മരുമക്കള്‍: കുഞ്ഞിപ്പാത്തു, കുളക്കണ്ടത്തില്‍ കുഞ്ഞമ്മത്, അബ്ദുല്ല, പാത്തു, ഹസീന. സഹോദരങ്ങള്‍: അബ്ദുല്ല ഹാജി, ഖദീജ അരീക്കല്‍, മറിയം കണ്ടോത്തറ, ബിയ്യാത്തു ചീക്കോന്ന്, കുഞ്ഞാമി കൂരാ