ചേവായൂർ: വൃന്ദാവൻ കോളനിക്കു സമീപം എടോളി ജാനകി അമ്മ (97) നിര്യാതയായി. മക്കൾ: സുലോചന, ഭാനുമതി, വാസന്തി, മുരളീധരൻ, ഗീത. മരുമക്കൾ: ബാലൻ നായർ, സബിത, പരേതരായ പത്മനാഭൻ നായർ, പി.ടി. സുന്ദരൻ, മോഹനൻ