വില്യാപ്പള്ളി: അമരാവതിയിലെ കിഴക്കേ മലോൽ കിളച്ചപറമ്പത്ത് കുഞ്ഞിമൂസ (69) നിര്യാതനായി. ഭാര്യ: ജമീല. മകൾ: ജസ്മ. മരുമകൻ: സിദ്ദീഖ് കേളോത്ത്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ബഷീർ (ബഹ്റൈൻ), സുലൈഖ (കുനിങ്ങാട്).