കോഴിക്കോട്: പരേതനായ കല്ലേരി കണാരെൻറ ഭാര്യ കല്ലേരി നാരായണി (97) നടക്കാവ് പുളിക്കൽ റോഡിൽ കല്ലേരി വീട്ടിൽ നിര്യാതയായി. മക്കൾ: ദിവാകരൻ (റിട്ട. ഇന്ത്യൻ ബാങ്ക്), ശാന്തകുമാരി (റിട്ട: ടീച്ചർ), പവിത്രൻ (റിട്ട: ബി.എസ്.എൻ.എൽ), രാമചന്ദ്രൻ, ഉഷാകുമാരി (റിട്ട: ഏജീസ് ഓഫിസ്). മരുമക്കൾ: വിനോഭായ്, ജയാനന്ദ് (എൻജിനീയർ, ബോംബെ), പരേതരായ ജയലത ദിവാകരൻ, പി. വിജയൻ.