കോഴിക്കോട്: പരപ്പിൽ മാളിയേക്കൽ അബ്ദുൽ റഷീദ് (58) നിര്യാതനായി. പരേതനായ കെല്ലാർ കണ്ടി അബൂബക്കർ കോയയുടെയും പരപ്പിൽ മാളിയേക്കൽ സൈനബിയുടെയും മകനാണ്. ദീർഘകാലം ദമ്മാമിലായിരുന്നു. ഭാര്യ: ശബീന. മക്കൾ: ഹനൂന, ഹാദിയ, അമീന, അംറിൻ. സഹോദരങ്ങൾ: പി.എം. അബ്ദുൽ കരീം (ദമ്മാം), പി.എം. അൻവർ, ജമീല, ബീന.