വടകര: പൊന്മേരി പറമ്പിൽ പൊറോണ്ട താഴക്കുനി മാതു (71) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സുമതി, രാജീവൻ, സജീവൻ, പരേതയായ ശൈല. മരുമക്കൾ: അശോകൻ (മുടപ്പിലാവിൽ), ഷൈജ, സുധീഷ് (പഴങ്കാവ്), സനില (വള്ളിക്കാട്).