രാമനാട്ടുകര: മുട്ടിയറ റോഡിൽ കാക്ക തയ്യിൽ താമസിക്കുന്ന പി.ടി. കബീർ (50) നിര്യാതനായി. രാമനാട്ടുകരയിലെ ജീപ്പ് ഡ്രൈവറായിരുന്നു. മാതാവ് :കുഞ്ഞീവി. ഭാര്യ: നസീറ. മക്കൾ: ജാസ്മിൻ, ജുബ്ന, ബാദുഷ. മരുമക്കൾ: ഹാരിസ് (ചെട്ട്യാർമാട്), ജലീൽ (വെളിമുക്ക് പാലക്കൽ).