ചേമഞ്ചേരി: കാപ്പാട് കല്ലറക്കൽ മൊയ്തീൻ കുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ പോയിൽ ബീവി. മക്കൾ: നിസാർ, ഫൈസൽ (കുവൈത്ത്), സൈനബ, സക്കീന, മഹറൂഫ, പരേതനായ മുഹമ്മദ് കോയ. മരുമക്കൾ: സുഹറ, നജുമ, സാലിഹ, ഹസ്സൻ, ഹംസ (മസ്ക്കറ്റ്), അഷ്റഫ് (റിയാദ്). സഹോദരിമാർ: ആയിശ, നഫീസ.