മീഞ്ചന്ത: മുൻ ഗ്വാളിയർ റയോൺസ് ഉദ്യോഗസ്ഥൻ ടി.കെ. ഹുസൈൻ കോയ (83) വട്ടക്കണർ ശക്തി ഓട്ടോമോബൈൽസിന് പിൻവശം ‘ബൈത്തുൽ ഹുന’യിൽ നിര്യാതനായി. ഭാര്യ: പടിഞ്ഞാറെ പള്ളിവീട്ടിൽ നഫീസ. മക്കൾ: ഹമീദ, ഹജൂഷ (ഖത്തർ), ഹാസിഫ. മരുമക്കൾ: മുഹമ്മദ്, പി.കെ. സലീം (ഖത്തർ), കെ.വി. സക്കീർ ഹുസ്സൈൻ (സാക്കു). സഹോദരങ്ങൾ: പരേതനായ ടി.കെ. മൂസക്കോയ, ആയിശാബി. മയ്യത്ത് നമസ്ക്കാരം രാവിലെ 9.30 ന് ശാദുലി പള്ളിയിൽ.