തിരുവമ്പാടി: ഇലഞ്ഞിക്കൽ കിഴക്കേതിൽ അജയകുമാർ (58) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: അബിത, ആതിര, അപർണ, അഞ്ജന. മരുമക്കൾ: ബെൽജിത്ത്, സൂരജ്. സഹോദരങ്ങൾ: പരേതനായ മോഹൻദാസ്, ശശിധരൻ, വത്സല സോമൻ, പ്രസീത സനൽ. സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.