മടവൂർ: ചക്കാലക്കൽ പെവ്വംകാട്ടിൽ മൊടയാനിച്ചാലിൽ അലീമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: എം.സി. മുഹമ്മദ്, പാത്തുമ്മ, നബീസ, കദീശ, സുബൈദ, ഉസ്സയിൻ, പരേതനായ ഇസ്മായിൽ. മരുമക്കൾ: ഖദീജ, സീനത്ത്, കബീർ, ഹംസ, പരേതരായ മൊയ്തീൻ, അഹമദ് കുട്ടി.