കൂട്ടാലിട: ചെട്ട്യാൻകണ്ടി പരീദ് (54) നിര്യാതനായി (കൂട്ടാലിട ജുമാമസ്ജിദ് സെക്രട്ടറി) പിതാവ്: പരേതനായ പോക്കർ, മാതാവ്: ഫാത്തിമ, ഭാര്യ: സുബൈദ, മകൻ: ഫിറോസ്, മരുമകൾ: സാലിമ.