രാമനാട്ടുകര: ഫാറൂഖ് കോളേജ് റോഡിൽ എം.ബി ഫ്ലാറ്റിൽ താമസിക്കുന്ന ഫാത്തിമ ബീവി (74) നിര്യാതയായി. മക്കൾ ജസീന, സാജിറ. മരുമക്കൾ: മുഹമ്മദ് കുട്ടി, കുഞ്ഞി മുഹമ്മദ് (ഇരുവരും തിരൂർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് രാമനാട്ടുകര ചമ്മലിൽ ജുമാ മസ്ജിദിൽ.