പാലാഴി: വെണ്യയില് മുസ്തഫ (58) നിര്യാതനായി. പിതാവ്: വെണ്യയില് മുഹമ്മദ് കോയ ഹാജി. മാതാവ്: ഫാത്തിമ. ഭാര്യ: സുഹറ. മക്കള്‍: നദീറ, നൂറ. മരുമക്കള്‍: മുഹമ്മദ് സനീര്‍ (കൊമ്മേരി), മുഹമ്മദ് മുസ്തഫ (പരപ്പനങ്ങാടി). സഹോദരങ്ങള്‍: അബ്ദുല്‍ റഷീദ് (കുവൈത്ത്), ഖമറുദ്ദീന്, ശംസുദ്ദീന്‍ (ഇരുവരും സൗദി അറേബ്യ), ഉമ്മു ഹബീബ.