കീഴരിയൂർ: പരേതനായ ചെട്ടിയാംവിട്ടിൽ മഹമ്മൂദിെൻറ മകൻ സി.വി അസീസ് (59) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: സിറാജ് (ബഹ്റൈൻ), റാഷിദ് (ദുബൈ), സജീറ. മരുമക്കൾ: റാഹിദ് (തിക്കോടി), ഷഹന (പുറക്കാട്), റമീദ (മൂരാട്). സഹോദരങ്ങൾ: അബ്ദുൽസലാം (ഖത്തർ), നൗഷാദ് (ബഹ്റൈൻ), മുജിബ് (ഖത്തർ), ഫാത്തിമ (മുടാടി), നഫീസ (മേപ്പയ്യൂർ), സുബൈദ (തുറയൂർ), റഹീമ (ഊരള്ളൂർ).