താമരശ്ശേരി: പരപ്പൻപൊയിൽ പരേതനായ മുട്ടായി ഹാജിയുടെ മകൻ ചാലിൽ താമസിക്കുന്ന കെ.ടി ഉസ്സയിൻ ഹാജി (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാഫിസ്, സുൽഫത്ത്, ഹഫീല, ഷഹാന. മരുമക്കൾ: നൗഫൽ (ദുബൈ), ജാസ്മിൻ, റഉൗഫ്, ഹാഫിസ്.