വേളം: കാപ്പുമലയിലെ അക്ലിയത്ത് മീത്തൽ കണാരൻ (70) നിര്യാതനായി. ഭാര്യ: ജാനു.മക്കൾ: രജീഷ്, രജിന. മരുമക്കൾ: ഇ. സുരേന്ദ്രൻ ശാന്തിനഗർ (ഷാർജ), റീന. സഹോദരങ്ങൾ: മാത, പരേതരായ പൊയിലങ്കി കുഞ്ഞിരാമൻ, ശങ്കരൻ, ചിരുത.