കൊല്ലം: കുറ്റിച്ചിറ മുകളുവിള വീട്ടിൽ അബ്ദുൽ ഗഫൂർ (69) നിര്യാതനായി. ഭാര്യ: റംല ബീവി. മകൻ: അബ്ദുൽ മനാഫ്. മരുമകൾ: താജുനിസ.