ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി വലിയവിള വടക്കതിൽ കെ.സി. സദാശിവൻപിള്ള (76- റിട്ട. റീസർവേ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ശ്രീജ (കെ.വൈ.എം വ്യവസായവകുപ്പ്), സ്മിത (സർവേ വകുപ്പ്), രശ്മി (സർവേ വകുപ്പ്). മരുമക്കൾ: അനിൽകുമാർ (ആശ്വാസ് മെഡിക്കൽസ്), ജയപ്രകാശ് (ജി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ എട്ടിന്.