മഞ്ഞമൺകാല: പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിെൻറ ഭാര്യ ഏലിയാമ്മ കൊച്ചുകുഞ്ഞ് (87) നിര്യാതയായി. മക്കൾ: രാജൻ, ചെല്ലൻ, ലീലാമ്മ, വത്സമ്മ. മരുമക്കൾ: സൂസമ്മ രാജൻ, ജോളി ചെല്ലൻ, തങ്കച്ചൻ, പരേതനായ ജോസഫ് ബാബു.