ചേപ്പാട്: ഇലമ്പടത്ത് ഇ.ഡി ജോണിെൻറ (ബേബി) ഭാര്യ മറിയാമ്മ ജോൺ (77- കുഞ്ഞുമോൾ) നിര്യാതയായി. ആയൂർ പുലിക്കളത്ത് കുടുംബാംഗമാണ്. മക്കൾ: ബിനു ജോൺ (ബാങ്ക് ഓഫ് ബറോഡ), ബിന്ദു (എൽ.എച്ച്.ഐ ആരോഗ്യവകുപ്പ്), ബിജു ജോൺ (ദുബൈ). മരുമക്കൾ: ജോളി ബിനു, വർഗീസ് തോമസ് (റിട്ട. ആർമി), ജാൻസി ബിജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.